Ticker

6/recent/ticker-posts

കാറിൽ നിന്നും 22 ലക്ഷം രൂപ പിടികൂടി

കാസർകോട് :കാറിൽ നിന്നും 22 ലക്ഷ
ത്തോളംരൂപ പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. ബദിയഡുക്ക എസ്.ഐ വിനോദ് കുമാറും സംഘവുമാണ് ഇന്ന് രാത്രിരേഖ കളില്ലാതെ കടത്തിയ പണം പിടികൂടിയത്. നെല്ലിക്കട്ടയിൽ നിന്നു മാണ് പിടികൂടിയത്. പാണലത്തെ ഹക്കീം 42 ആണ് കസ്റ്റഡിയിലുള്ളത്.
Reactions

Post a Comment

0 Comments