Ticker

6/recent/ticker-posts

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമഴക്ക് സാധ്യത

കാഞ്ഞങ്ങാട് :മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നു.
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത.

ജൂലൈ 2-4 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ജൂലൈ 3-5  വരെയുള്ള തീയതികളിൽ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Reactions

Post a Comment

0 Comments