Home
About
Contact
Ticker
6/recent/ticker-posts
Home
യുവാവും 15 വയസുകാരനും പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു
യുവാവും 15 വയസുകാരനും പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു
July 01, 2023
കാസർകോട് :യുവാവും 15 വയസുകാരനും പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു.മഞ്ചേശ്വരം താലൂക്ക് പരിധിയിൽ മൊഗ്രാൽ കൊപ്പളം പള്ളിക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ
വരാണ് മരിച്ചത്.
മജിബാൽ കടമ്പാർ ഗ്രൂപ്പ് വില്ലേജ് പരിധിയിൽ പെട്ട കാദറിന്റെ മക്കളായ മുഹമ്മദ് നവാലു റഹ്മാൻ (21), നാസിം (15) എന്നീ കുട്ടികളാണ് മരിച്ചത്
മൃതദേഹം മംഗൽപ്പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് അപകടം.
ഏക സിവിൽ കോഡ് നടപ്പാക്കുന്നത്ഭ്രാന്ത് പിടിച്ച തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
Reactions
Post a Comment
0 Comments
code copy
Most Popular
കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ കോട്ടയ്ക്കല്ലിൽ അപകടത്തിൽപെട്ടു യുവതി മരിച്ചു ഭർത്താവിനും മകനും ഗുരുതരം
September 15, 2026
കാണാതായ യുവതി കുഞ്ഞുമായി പൊലീസിൽ ഹാജരായി, കോടതിയിൽ യുവാവിനൊപ്പം പോയി
September 15, 2026
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
Contact form
0 Comments