യുവാവ് വീടിന്റെ സ്റ്റേർ കേസിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
June 18, 2023
കാസർകോട് :യുവാവിനെ വീടിന്റെ സ്റ്റേർ കേസിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. മധൂർ കോപ്പയിലെ അബ്ദുൾ ഷുക്കൂറിനെ 33 യാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് പുലർച്ചെയാണ് കണ്ടത്. കാസർകോട് പൊലീസ് സ്ഥലത്തെത്തി.
0 Comments