കേസിൽ ഭർത്താവ് അറസ്റ്റിൽ . എരിക്കുളം നാരയിലെ ഏമ്പക്കാ ൽ
കെ. ജയ പ്രകാശ് എന്ന ജയനെ 45 യാണ്
നീലേശ്വരം ഇൻസ്പെക്ടർ പ്രേം സദൻ
ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.
ചിറപ്പുറം ആലിൻങ്കീഴിലെ പരേതനായ എറുവാട്ട് ഗോപിനാഥൻ - നളിനി ദമ്പതികളുടെ മകൾ ഷീജ (33) ജീവ
നൊട്ടുക്കിയ കേസിലാണ് അറസ്റ്റ് .
ആത്മഹ
ത്യാ പ്രേരണാ കുറ്റമുൾപെടെ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
ഭർത്താവ് എരിക്കുളം നാരായിലെ പ്രവാസിയായ ജയപ്രകാശിന്റെ വീട്ടിൽ ഒരാഴ്ച മുൻപാണ്
തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് മൃതദേഹം നീലേശ്വരം പൊലിസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധപോസ്റ്റ് മോർട്ടം ചെയ്തിരുന്നു.
കഴിഞ്ഞദിവസം മാതാവ് ചിറപ്പുറത്തെ കൊടക്കൽ വീട്ടിൽ നളിനി കാഞ്ഞങ്ങാട് ഡിവൈ.എസ് .പി പി.ബാലകൃഷ്ണൻ നായർക്ക് പരാതി നൽകിയിരുന്നു.
0 Comments