കാഞ്ഞങ്ങാട്: രണ്ട് ദിവസം മുൻപ്
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും
മോഷണം പോയമോട്ടോർ
ബൈക്ക് ഹോം ഗാർഡ് പിടികൂടി.
കാഞ്ഞങ്ങാട്ഭാഗത്തു നിന്നും ബൈക്ക് ഓടിച്ചു വരുന്നുണ്ടെ
ന്ന വിവരത്തിൽ നീലേശ്വരം
പളളിക്കര റെയിൽവേ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് കുഞ്ഞിരാമൻ ആണ്
ബൈക്ക് പിടികൂടിയത്.
പള്ളിക്കര റെയിൽവേ ഗേറ്റിനു സമീപം
കുഞ്ഞിരാമൻ വാഹനം
തടഞ്ഞുവെച്ചു. ഈ സമയം
ബൈക്ക് ഉപേക്ഷിച്ച് മൂന്ന്
പേർ ഇറങ്ങി ഓടി. നീലേശ്വരം
പൊലീസ്
ഉടൻ സ്ഥലത്തെത്തി പള്ളിക്കര ഭാഗത്ത് തിരച്ചിൽ നടത്തി മൂന്ന് കുട്ടികളെ കണ്ടെത്തി. കുട്ടികളെ
ഹോസ്ദുർഗ്
0 Comments