Ticker

6/recent/ticker-posts

കക്ക വാരുന്നതിനിടെ കവ്വായി കായലിൽ മുങ്ങി മരിച്ചു

ചെറുവത്തൂർ:കക്ക വാരുന്നതിനിടെ കവ്വായി കായലിൽ മുങ്ങി മരിച്ചു. വലിയ പറമ്പ മാടക്കാലിലെ ജിനചന്ദ്രനാണ് 67 മരിച്ചത്. കക്ക വാരുന്നതിനിടെ കായലിൽ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചന്തേരപൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments