കാഞ്ഞങ്ങാട് :മൂന്ന് വയസുള്ള മകൾക്കൊപ്പം യുവതിയെ കാണാതായ തായി പരാതി. അച്ചാംതുരുത്തി സ്വദേശിനിയായ 26 കാരിയെയും കുട്ടിയെയുമാണ് കാണാതായത്. ലാബ് ടെക്നീഷ്യൻ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇന്ന് രാവിലെ വീട്ടിൽ നിന്നും കുട്ടിയേയും കൂട്ടി പോയതാണ്. ശേഷം കാണാതാവുകയായിരുന്നു. ചന്തേര
0 Comments