Ticker

6/recent/ticker-posts

കണ്ണൂരില്‍ 1 1 വയസുകാരനെ തെരുവ് നായ കടിച്ച് കൊന്നു

കണ്ണൂരിൽ സംസാരശേഷിയില്ലാത്ത പതിനൊന്നുകാരനെ തെരുവ് നായ കടിച്ചുകൊന്നു. എടക്കാട് മുഴുപ്പിലങ്ങാട് സ്വദേശി നിഹാൽ നൗഷാദാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തിരച്ചലിനൊടുവിൽ കെട്ടനകം പള്ളിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിനോട് ചേർന്ന് കണ്ടെത്തി. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Reactions

Post a Comment

0 Comments