Ticker

6/recent/ticker-posts

വിൽപ്പനക്കിടെ വിദേശ മദ്യവുമായി വ്യദ്ധൻ അറസ്റ്റിൽ

കാഞ്ഞങ്ങാട് :വിൽപ്പനക്കിടെ വിദേശ മദ്യവുമായി വ്യദ്ധനെ 
പൊലിസ്അറസ്റ്റ് ചെയ്തു. ബാര എരുതും പാറയിലെ ഗോപാലനെ 75 യാണ് പിടികൂടിയത്. ചോയിച്ചികാൽ ബസ് സ്
റ്റോപ്പിന് സമി പത്ത് നിന്നും ഇന്ന് വൈകീട്ട് മേൽപ്പറമ്പ
പൊലീസ് പിടികൂടുകയായിരുന്നു. 500 മില്ലി യുടെ ഏഴ് കുപ്പി മദ്യം പിടികൂടി. പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments