Ticker

6/recent/ticker-posts

ചെഗുവേരയുടെ ജന്മദിനത്തിൽ ജില്ലാ ചെസ് ടൂർണമെന്റ് ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു


കാഞ്ഞങ്ങാട്:ഇഎംഎസ് പഠന ഗവേഷണ കേന്ദ്രംചെഗുവേരയുടെ ജന്മദിനത്തിൽജില്ലാ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെയുള്ളജില്ലാതല ചെസ്സ് മത്സരം നടത്തി.
മേലാംകോട്ലയൺസ് ഹാളിൽഎൽ.ഡി.എഫ് കൺവീനർഇ. പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.അണ്ടർ10 14 19എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടന്നത്7മേഖലയികൂടുതൽ പോയൻറ് നേടുന്നമത്സരാർത്ഥിക്ക്സ്വർണ
മെഡലുംക്യാഷ് അവാർഡും ലഭിക്കും.വിവിധ വിഭാഗങ്ങളിലായി198 മത്സരാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.
ഇഎംഎസ് പഠന കേന്ദ്രം ചെയർമാൻ പി. കരുണാകരൻ അധ്യക്ഷത വഹിച്ചു.കെ. പി. സതീഷ് ചന്ദ്രൻ,വി. വി. രമേശൻ,ബേബി ബാലകൃഷ്ണൻ,പി. അപ്പുക്കുട്ടൻ,കെ. വി .സുജാത,ടി .ശോഭ ഡോ: സി.ബാലൻഎന്നിവർ സംസാരിച്ചു
സംഘാടകസമിതി കൺവീനർകെ. രാജ്മോഹൻ സ്വാഗതവും
ചെസ്സ് അസോസിയേഷൻ സെക്രട്ടറി വി.എൻരാജേഷ് നന്ദിയും പറഞ്ഞു.

 
Reactions

Post a Comment

0 Comments