പടന്നക്കാട് കുയ്യാൽ മുസ്ലിം യൂത്ത് ലീഗ് അന്തരിച SK ഷാനവാസിന്റെ പേരിൽ ബൈത്തുറഹ്മ നിർമിച്ചു നൽകും
കരുവളം കുയ്യാൽ ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്രത്വത്തിൽ ഷാനവാസിന്റെ പേരിൽനിർമിച്ചു നൽകുന്ന വീടിന്റെ
പ്രഖ്യാപന ബ്രോഷാർ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി KM ഷാജി പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം നേതാകളായ ബഷീർ വെള്ളിക്കൊത്ത്, KK ബദറുദ്ധീൻ, CK റഹ്മത്തുള്ള, ബഷീർ കൊവ്വൽപള്ളി,മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുൽ റസാഖ് തായിലക്കണ്ടി, വാർഡ് പ്രസിഡണ്ട് NP സൈനുദ്ധീൻ ജനറൽ സെക്രട്ടറി B ഹാഷിം, അനസ് കുയ്യാൽ, അഷ്‌റഫ് P, ഇസ്ഹാഖ് പിസി, യൂത്ത് ലീഗ് ട്രഷറർ ഖാദർ, അമീർ, ഷഹ്നാദ്, ഹനീഫ ഡൽഹി,SK യൂസഫ്, SK അബ്ദുൽ റഹ്മാൻ, SK മുജീബ് തുടങ്ങിയവർ സംബന്ധിച്ചു.
0 Comments