Ticker

6/recent/ticker-posts

യുവാവ് പറമ്പിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ

അമ്പലത്തറ:യുവാവിനെ വീട്ടു പറമ്പിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തായന്നൂർ പറക്കളായി വയമ്പിലെ കാർത്യായനിയുടെ മകൻ സതിശനാണ് 38 മരിച്ചത്. ഇന്ന് വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടത്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments