Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ വിദേശ മദ്യവുമായി യുവാവ് അറസ്റ്റ്റിൽ

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിൽ വിദേശ മദ്യവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടാരക്കര ഏഴ് കോൺ സ്വദേശി വി. ഉദയനെ 46 യാണ് ഇന്നലെ രാത്രി നയാബസാറിന് സമീപം റോഡരികിൽ നിന്നും പിടികൂടിയത്. കർണാടകയിൽ മാത്രം വിൽപ്പനക്ക് ലൈസൻസുള്ള 180 മില്ലി യുടെ 10 ടെട്രാ പാക്കറ്റ് മദ്യം പ്രതിയിൽ നിന്നും ഹോസ്ദുർഗ് പൊലീസ് കണ്ടെടുത്തു.
Reactions

Post a Comment

0 Comments