Ticker

6/recent/ticker-posts

നെഹ്റു കോളേജിൽ സംഘർഷത്തിനിടെ പെൺകുട്ടിക്ക് പരിക്ക് കേസ്

കാഞ്ഞങ്ങാട് :നെഹ്റു കോളേജിൽ സംഘർഷത്തിനിടെ പെൺകുട്ടിക്ക് പരിക്ക്. പെൺകുട്ടി നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. തൃക്കരിപ്പൂർ
സ്വദേശിനി നന്ദന 19 നൽകിയ പരാതിയിലാണ് കേസ്. തൗഫീക്കിനെതിരെയാണ് കേസ്. നെഹ്റു കോളേജിൽ കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ എസ്.എഫ്.ഐ പ്രവർത്തകരെ അടിക്കുന്നത് തടയാൻ ചെന്ന
പ്പോൾ തള്ളി താഴെയിട്ട് പരിക്കേൽപ്പിച്ചെന്ന നന്ദനയുടെ പരാതിയിലാണ് പൊലീസ് കേസ്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഘർഷമുണ്ടായത്.
Reactions

Post a Comment

0 Comments