ഇടിച്ച കാറിന് മുകളിൽ വൈദ്യുതി പോസ്റ്റ് പൊട്ടിവീണു ദുരന്തം ഒഴിവായി
June 11, 2023
പെരിയ:ഇടിച്ച കാറിന് മുകളിൽ വൈദ്യുതി പോസ്റ്റ് പൊട്ടിവീണു വൻ ദുരന്തം ഒഴിവായി. പെരിയയിൽ ഇന്ന് വൈകിട്ടോടെയാണ് അപകടം. മൂന്നാം കടവ് റോഡിൽ ഓഡിറ്റോറിയത്തിനടുത്തുള്ള
പോസ്റ്റിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. താഴെ നിന്നും പൊട്ടിയ
കോൺഗ്രീറ്റ് പോസ്റ്റ് കാറിന് മുകളിൽ പതിച്ചു. ഭാഗ്യം കൊണ്ട് വലിയ അപകടം ഒഴിവായി. കാർ യാത്രക്കാർക്ക് ആർക്കും കാര്യമായ പരിക്കില്ലെന്നാണ് വിവരം. പൊട്ടിയ
0 Comments