മൃതദേഹം വിദഗ്ധ
പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ
മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാലോം പടയംകല്ലിലെ ശങ്കരന്റെ മകൻ എം.എസ്.സന്തോഷ് കുമാർ എന്ന സന്തോഷാ 37 ണ് മരിച്ചത്. ഇന്നലെ വൈകീട്ട് കുണ്ടു പ്പള്ളി പുഴയിൽ വെള്ളത്തിൽ വീണ് കിടക്കുന്നതായി കണ്ടതിനെ തുടർന്ന് ബന്ധുക്കൾ കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഡോക്ടർ പരിശോധിച്ചതിൽ തലക്ക് മുറിവ് കണ്ടതിനെ തുടർന്നാണ് മൃതദേഹം മെഡിക്കൽ കോളേജിൽ പോ
0 Comments