കാസർകോട് :63 കാരനെ കൊന്ന് ജഡം കക്കൂസ് ടാങ്കിൽ തള്ളി ബദിയടുക്ക സീതാംഗോളി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് ക്രാസ്റ്റയെ (63) യാണ്
കൊല്ലപ്പെട്ടത്. ജഡം ചാക്കിൽ
കെട്ടി അയൽവാസിയുടെ പറമ്പിലെ കക്കൂസ് കുഴിയിലാണ് തള്ളിയത്.
തോമസ് ക്രിസ്റ്റയെ കാണാത്തതിനെ തുടർന്ന് അ
ന്വേഷണം നടക്കുകയായിരുന്നു. ദുർഗന്ധത്തെ തുടർന്ന് നടത്തിയ
തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ബദിയഡുക്ക എസ്ഐ കെ പി വിനോദ് കുമാറും സംഘവും എത്തി പരിശോധിച്ചതിലാണ്
കൊലപാതക വിവരം അറിഞ്ഞത്. ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കമെ
0 Comments