Ticker

6/recent/ticker-posts

മണ്ണിടിഞ്ഞ് വീണ് നിർമ്മാണത്തിലുള്ള വീട് തകർന്നു

അമ്പലത്തറ: ശക്തമായ മഴയിൽമണ്ണിടിഞ്ഞ് വീണ് നിർമ്മാണത്തിലുള്ള വീട് തകർന്നു . തായന്നൂർ തൊട്ടിലായി വിരുത്തി മൂലയിലെ ശാന്ത രാഘവന്റെ വീടാണ് തകർന്നത്.
 ലൈഫിൽ ഉൾപ്പെടുത്തി നിർമ്മാണം നടന്നു വരുന്ന വീടാണ് തകർന്നത്
  കനത്ത മഴയിൽ വീടിന്റെ പിൻ ഭാഗത്തെ കുന്നിൽ നിന്നും മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
 ഭിത്തികൾ ഉൾപെടെ തകർന്നു .
Reactions

Post a Comment

0 Comments