കാഞ്ഞങ്ങാട് :സ്വാതന്ത്ര്യ സമര സേനാനി എം.ഹരിദാസിന്റെ മൂത്ത മകൾ കോട്ടച്ചേരി കുന്നുമ്മലിലെആലക്കോടൻ വീട്ടിൽ നാരായണി (75) അന്തരിച്ചു. ഭർത്താവ് പരേതനായ മൂളൻ വീട്ടിൽ കൃഷ്ണൻ.മക്കൾ രാജൻ, വേണു (ഗൾഫ് ) സുധ, സിന്ധു, സുനിൽ (ടാക്സി ഡ്രൈവർ )പരേതനായ ലത.മരുമക്കൾ ലളിത, ലേഖ,സുചിത്ര,ബാബു കൊട്ടിലങ്ങാട് രാവാണീശ്വരം, കുഞ്ഞിരാമൻ പുതിയവളപ്പ്, പരേതനായ മോഹനൻ പരപ്പ,
0 Comments