Ticker

6/recent/ticker-posts

ആനശല്യത്തിന് പരിഹാരം തേടി പഞ്ചായത്തിലെത്തിയ കലക്ടർക്ക് മുന്നിൽ നാട്ടുകാർ

രാജപുരം  :ജില്ല കളക്ടർ കെ.ഇബശേഖർ പനത്തടി പഞ്ചായത്ത്   സന്ദർശിച്ചു.ജില്ല കളക്ടറുടെ പഞ്ചായത്ത് സന്ദർശന പരിപാടി യുടെ ഭാഗമാണ് സന്ദർശനം നടത്തിയത്.ഒന്നു മുതൽ പതിനഞ്ച് വാർഡുകളിലെ മുഴുവൻ ജന പ്രതിനിധികളിൽ നിന്നും വാർഡുകളിലെ പ്രശ്നങ്ങൾ ജില്ലാകളക്ടർ ചോദിച്ചറിഞ്ഞു.പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിലെ ആന ശലൃം, യാത്ര  പ്രശ്നങ്ങൾ,കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാത നവീകരണം ഇഴയുന്നത്,മരംമുറിക്കലിലെ കാല താമസം,പട്ടികവർഗ്ഗ മേഖലയിലെ വിദ്യാവാഹിനി പദ്ധതി യിലെ കാലതാമസം തുടങ്ങി നിരവധി പ്രശ്നങ്ങൾ ജന പ്രധിനിധികൾ കളക്ടറുടെ ശ്രദ്ധ യിൽ പെടുത്തി.പഞ്ചായത്ത്  പ്രസിഡന്റ്  പ്രസന്ന പ്രസാദ് അധൃഷത വഹിച്ചു. സെക്രട്ടറി  എം.സുരേഷ് കുമാർ രാജപുരം  :ജില്ല കളക്ടർ കെ.ഇബശേഖർ പനത്തടി പഞ്ചായത്ത്   സന്ദർശിച്ചു.ജില്ല കളക്ടറുടെ പഞ്ചായത്ത് സന്ദർശന പരിപാടി യുടെ ഭാഗമാണ് സന്ദർശനം നടത്തിയത്.ഒന്നു മുതൽ പതിനഞ്ച് വാർഡുകളിലെ മുഴുവൻ ജന പ്രതിനിധികളിൽ നിന്നും വാർഡുകളിലെ പ്രശ്നങ്ങൾ ജില്ലാകളക്ടർ ചോദിച്ചറിഞ്ഞു.പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിലെ ആന ശലൃം, യാത്ര  പ്രശ്നങ്ങൾ,കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാത നവീകരണം ഇഴയുന്നത്,മരംമുറിക്കലിലെ കാല താമസം,പട്ടികവർഗ്ഗ മേഖലയിലെ വിദ്യാവാഹിനി പദ്ധതി യിലെ കാലതാമസം തുടങ്ങി നിരവധി പ്രശ്നങ്ങൾ ജന പ്രധിനിധികൾ കളക്ടറുടെ ശ്രദ്ധ യിൽ പെടുത്തി.പഞ്ചായത്ത്  പ്രസിഡന്റ്  പ്രസന്ന പ്രസാദ് അധൃഷത വഹിച്ചു. സെക്രട്ടറി  എം.സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.
Reactions

Post a Comment

0 Comments