എറണാകുളം :കേരള ഹോംഗാർഡ് അസോസിയേഷന്റെ എട്ടാം സംസ്ഥാന സമ്മേളനം എറണാകുളം മുനിസിപ്പൽ ഹാളിൽ ജൂലൈ 22 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സൈനിക സേവനം പൂർത്തിയാക്കി തിരികെയെത്തുന്ന വിമുക്തഭടൻമാരുടെ പുനരധിവാസം ലക്ഷ്യമിട്ട് 2010 ൽ സർക്കാർ ഹോംഗാർഡ് സേനയ്ക്ക് രൂപം നൽകി .
പൊലീസ്, അഗ്നിരക്ഷാസേനക്കൊപ്പവും
സേവറംകാഴ്ച്ച വെച്ച് പ്രവർത്തിക്കുന്നു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡനണ്ട് ബി .അശോക് കുമാറിന്റെ അധ്യക്ഷതയിൽ പ്രതിപക്ഷ നേതാവ് വി. ഡി .സതീശൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും നിയമ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, അഗ്നിരക്ഷാസേന മേധാവി ഡോ. സജ്ജീവ് കുമാർ പട് ജോഷി
രാഷ്ട്രിയ സാമൂഹിക സാമസ്കാരിക ഉന്നത പോലീസ് ഫയർഫോഴ്സ് ഉ
ദ്യോഗസ്ഥർ പങ്കെടുക്കും .സംസ്ഥാനത്തെ മൂവായിരത്തോളംഹോം ഗാർഡുകളുടെ സംഘടനയുടെ സമ്മേളനം ചരിത്ര സംഭവം ആകുന്നതിനുളള പ്രവർത്തനങ്ങൾ ആരംഭിച്ചു.
0 Comments