കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പോയ ഭർതൃമതിയായ യുവതിയെ കാണാതായ തായി പരാതി. ചാലിങ്കാൽ സ്വദേശിനിയായ 32കാരിയെയാണ് കാണാതായത്. ഭർത്താവിന്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ചെങ്കളേ ബേർക്കയിലുള്ള വീട്ടിൽ നിന്നും പോയ ശേഷം തിരിച്ചു വന്നില്ലെന്നാണ് പരാതി. ഇന്നലെ ഉച്ച മുതലാണ് കാണാതായത്.
0 Comments