Ticker

6/recent/ticker-posts

32 വയസുകാരൻ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

ചെറുവത്തൂർ.32 വയസുകാരനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തുരുത്തി കൈതക്കാടിലെ കൃഷ്ണന്റെ മകൻ സന്ദീപാണ് മരിച്ചത്. വീട്ടിനകത്താണ് മരിച്ച നിലയിൽ കണ്ടത്. ചന്തേരപൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments