Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് രണ്ട് ലക്ഷത്തിലേറെ രൂപയുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്:അനധികൃതമായി   കടത്തുകയായിരുന്ന 226,000 രൂപയുമായി യുവാവിനെ അറസ്റ്റ് ചെയ്തു.ആവിയിൽ ഹൗസിൽ മുഹമ്മദ് അലി ( 40)യെ ഹൊസ്ദുർഗ്  ഇൻസ്പെക്ടർ കെ. പി ഷൈൻ ആണ് അറസ്റ്റ് ചെയ്തത്.ഇന്നലെ കൊവ്വൽ പള്ളിയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.കൊവ്വൽപള്ളി  കല്ലഞ്ചിറ റോഡിൽ കല്ലഞ്ചിറ ഭാഗത്തേക്ക് ബൈക്കിൽ കടത്തുന്നതിനിടെയാണ് പിടിച്ചെടുത്തത്. പ്ലാസ്റ്റിക് സഞ്ചിയിലാക്കി അരയിൽ തിരുകിയ നിലയിലായിരുന്നു.
Reactions

Post a Comment

0 Comments