Ticker

6/recent/ticker-posts

അപകടാവസ്ഥയിലുള്ള മരങ്ങളെ കുറിച്ച് അടിയന്തരമായി അറിയിക്കാൻ നിർദ്ദേശം

കാസർകോട് :
അപകടകരമായ അവസ്ഥയിലുള്ള മരങ്ങളുടെ വിവരങ്ങൾ സ്ക്കൂൾ അധികൃതർ അടിയന്തരമായി തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാരെ അറിയിക്കണം.
തദ്ദേശഭരണസ്ഥാപന സെക്രട്ടറി വില്ലേജ് ഓഫീസർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ എന്നിവരുൾപ്പെട്ട സമിതിയുടെ യോഗം ചേർന്ന് അടിയന്തരമായി മുറിക്കേണ്ട മരങ്ങളുടെ വിവരങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ശുപാർശ ചെയ്യണം. ബന്ധപെട്ടവർ അറിയിച്ചു. സ്കൂൾ കോമ്പൗണ്ടിലെ മരം പൊട്ടിവീണ് 12 വയസുകാരിയായ വിദ്യാർത്ഥിനി മരിച്ച സംഭവത്തിന് പിന്നാലെയാണ് നിർദ്ദേശം.
Reactions

Post a Comment

0 Comments