അമ്പലത്തറ :
ആട്ടിൻ കൂട്ടങ്ങളെ തെരുവ് നായ്ക്കൾ
കൂട്ടത്തോടെ ആക്രമിച്ചു.
രണ്ടെണ്ണത്തിനെ നായ്ക്കൾ കടിച്ച്കൊന്നു. മറ്റ് മൂന്ന് ആടുകൾക്ക് കടിയേറ്റു.
കോടോംബേളൂർ പഞ്ചായത്തിലെ പാറപ്പള്ളി മൈലൻ പാറയിലെ സി, സാവിത്രിയുടെ 5 ഓളം ആടുകളെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. കടിയേറ്റ ആടുകളുടെ പരിക്ക് ഗുരുതരമാണ്. അമ്പലത്തറ, പാറപ്പള്ളി ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. നാട്ടുകാർ ഭീതിയിലാണ്.
0 Comments