Ticker

6/recent/ticker-posts

ആയിഷത്ത് മിൻഹയുടെ ദേഹത്ത് മരം പൊട്ടിവീണത് സ്കൂൾ വിട്ട സമയം

കാസർകോട് : ആയിഷത്ത് മിൻഹയുടെ ദേഹത്ത് മരം പൊട്ടിവീണത് സ്കൂൾ വിട്ട സമയം.
സ്ക്കൂൾ വളപ്പിലെ മരമാണ് കടപുഴകി വീണത്. കുമ്പളഅംഗടിമുഗർ ഗവ: ഹൈസ്കൂൾ കോംപൗണ്ടിനകത്തെ മരം കടപുഴകി വീണാണ് 
 സ്കൂളിലെ 6 -  തരം വിദ്യാർത്ഥിനി ആയിഷത്ത് മിൻഹ 12  മരിച്ചത്.
4 മണി സമയത്ത് തന്നെയാണ് അപകടം.
 യൂസഫ് അംഗടിമുഗളിന്റെ മകളാണ്. ഇന്ന് വൈകീട്ടാണ് അപകടം. കുമ്പള
പൊലീസ് കേസെടുത്തു..
Reactions

Post a Comment

0 Comments