Ticker

6/recent/ticker-posts

സ്ക്കൂൾ വളപ്പിലെ മരം കടപുഴകി വീണ് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കാസർകോട് :സ്ക്കൂൾ വളപ്പിലെ മരം കടപുഴകി വീണ് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കുമ്പളഅംഗടിമുഗർ ഗവ: ഹൈസ്കൂൾ കോംപൗണ്ടിനകത്തെ മരം കടപുഴകി വീണാണ് അപകടം. സ്
 കൂളിലെ 6 -  തരം വിദ്യാർത്ഥിനി ആയിഷത്ത് മിൻഹ 11 യാണ് മരിച്ചത്
 യൂസഫ് അംഗടിമുഗളിന്റെ മകളാണ്. ഇന്ന് വൈകീട്ടാണ് അപകടം.
Reactions

Post a Comment

0 Comments