Ticker

6/recent/ticker-posts

ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പള്ളിക്കര സംയുക്ത ജമാഅത്ത് റാലി

 കാഞ്ഞങ്ങാട് : പള്ളിക്കര
സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലിങ്കാൽ മുതൽ ബേക്കൽ ജംഗ്ഷൻ വരെ നടത്തിയ
 ഫലസ്തീൻ ഐക്യദാർഢ്യ റാലി
യിൽ പ്രതിഷേ
ധമിരമ്പി .
 ബേക്കൽ ജംങ്ഷനിൽ നടന്ന സമാപന യോഗത്തിൽ സംയുക്ത ജമാ അത്ത് പ്രസിഡന്റ് ബഷീർ എൻഞ്ചീനിയർ അധ്യ
ക്ഷത വഹിച്ചു. ജാബിർ ഹുദവി തൃക്കരിപ്പൂർ, ബേക്കൽ മുദരിസ് ശാഫി ചാലിയം, മുക്കൂട് ഇമാം അബ്ദുൾ ബാസിത് നിസാമി, പ്രഭാഷണം നടത്തി. ജമാഅത്ത് വൈസ് പ്രസിഡന്റ് ബേങ്ക് ഹമീദ്, ജോയിൻ്റ് സെക്രട്ടറി റഷീദ് ഹാജി കല്ലിങ്കാൽ പ്രസംഗിച്ചു.സംയുക്ത ജമാഅത്ത് സെക്രട്ടറി കെ. എം. അബ്ദുൾ റഹ്മാൻ തൊട്ടി സ്വാഗതവും, ട്രഷറർ തർകാരി മുഹമ്മദ് കുഞ്ഞി പൂച്ചക്കാട് നന്ദി പറഞ്ഞു.

പടം :പള്ളിക്കര സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലിങ്കാൽ മുതൽ ബേക്കൽ ജംഗ്ഷൻ വരെ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യറാലി.
Reactions

Post a Comment

0 Comments