Ticker

6/recent/ticker-posts

ജോലി അന്വേഷിച്ച് എറണാകുളത്തേക്ക് പോയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട് :ജോലി അന്വേഷിച്ച് എറണാകുളത്തേക്ക് പോയ യുവാവിനെ കാണാതായ തായി പരാതി. പറമ്പ ചെണ്ടിക്കുന്നിലെ ജോർജ് മാത്യുവിന്റെ മകൻ ലിജോ ജോർജ് എന്ന കുര്യച്ചനെ 33 യാണ് കാണാതായത്. 20 21 ആഗസ്റ്റ് മാസത്തിൽ ജോലി അന്വേഷിച്ച് എറണാകുളത്ത് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. പിന്നീട് വിവരമില്ല. പിതാവിന്റെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments