Ticker

6/recent/ticker-posts

പേക്കടം കാരക്കടവത്ത് തറവാട് കുടുംബ സംഗമം നടത്തി

തൃക്കരിപ്പൂർ:പേക്കടം കാരക്കടവത്ത് തറവാട് കുടുംബ സംഗമം നടത്തി.
വർഷങ്ങൾക്കുശേഷമാണ് പേക്കടം കാരക്കടവത്ത് തറവാട് കുടുംബ സംഗമം നടന്നത്.
 22. 10.23 തീയതി തറവാട്ടിൽ വിവിധ പരിപാടികൾ നടന്നു.
 ചടങ്ങിൽ വിമുക്തഭടൻഷിബു കാരക്കടവത്ത്, തറവാട്ടിലെ മറ്റ് മുതിർന്ന അംഗങ്ങൾ എന്നിവരെ ആദരിച്ചു.. തറവാട് കമ്മിറ്റി പ്രസിഡന്റ് രവി അധ്യക്ഷത വഹിച്ചു. മുതിർന്ന കാരണവർ കണ്ണൻ കാടം കോട് ഉദ്ഘാടനം ചെയ്തു' മനോജ് കൊട്രച്ചാൽ സ്വാഗതം പറഞ്ഞു. വി
നോദ് നന്ദി പറഞ്ഞു. കണ്ണൻ, ഗോപാലൻ ആശംസ പറഞ്ഞു.
Reactions

Post a Comment

0 Comments