Ticker

6/recent/ticker-posts

കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ മധുസൂദനൻ അന്തരിച്ചു

രാജപുരം:കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ മധു എന്ന മധുസൂദനൻ 53അന്തരിച്ചു.
 കൊട്ടോടി പേരടുക്കം സ്വദേശിയാണ്. 
ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
പുടം കല്ലിലെ പനത്തടി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരിച്ചു. ഭാര്യ ഷീബ. മക്കൾ മീര, ദേവാ ശിഷ് .
Reactions

Post a Comment

0 Comments