Ticker

6/recent/ticker-posts

ചെമ്മട്ടം വയലിൽ ചൂതാട്ടം ഒമ്പത് പേർ പിടിയിൽ

കാഞ്ഞങ്ങാട് : ചെമ്മട്ടം വയലിൽ ചൂതാട്ടം ഒമ്പത് പേർ പിടിയിലായി.
കെ.എസ്.ആർ.ടി.സി ഡി
പ്പോക്ക് സമീപം ആളൊഴിഞ്ഞ പറമ്പിൽ ചൂതാട്ടത്തിലേർപ്പെട്ട വരെയാണ്
ഹോസ്ദുർഗ് പൊലീസ് പിടികൂടി കേസെടുത്തത്. പുള്ളി മുറി ചൂതാട്ടം നടത്തുകയായിരുന്നു. ഇന്നലെ
വൈകീട്ടാണ് സംഭവം. 15500 രൂപ പിടിച്ചു.
Reactions

Post a Comment

0 Comments