കടക്ക് തീ പിടിച്ചു 20 ലക്ഷം രൂപയുടെ നഷ്ടം . വെസ്റ്റ് എളേരി നാട്ടക്കല്ലിലെ മേരി മാതാ ഇലക്ട്രിക്ക് കടയാണ് കത്തി നശിച്ചത്. ഇന്ന് രാവിലെ 6 മണിയേടെ യാണ് കടകത്തിയതായി കാണുന്നത്. സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. മാലോം ദർഘാസിലെ നെല്ലിക്കാട്ട് ജിൻസ് ആന്റണിയുടെ ഉടമസ്ഥയിലുള്ള താണ് സ്ഥാപനം. ഷോർട്ട് സർക്യൂട്ട് മൂലം തീ പിടിച്ചതാകാമെന്നാണ് സംശയം.
0 Comments