കാസർകോട് :സ്കൂളിലെ കഞ്ഞിപ്പുരയിൽ 15 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ 25 കാരനെ തിരെ കുമ്പള
പൊലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തു. കുമ്പള സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. സ്കൂളിലേക്ക് ഉച്ച ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു വരുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. അധ്യാപിക എത്തിയപ്പോൾ പ്രതിസ്ഥലം വിട്ടു. പെൺകുട്ടി വിവരം വീട്ടുകാരെ അറിയിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു.
0 Comments