കാഞ്ഞങ്ങാട് : 17 കാരിയായ
പെൺ കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിൽ 63 കാരനായ
പ്രതിക്ക് 5 വർഷം തടവും 25,000രൂപ പിഴയും ശിക്ഷ വിധിച്ച്കോടതി .
പെരിയ മുടത്തിക്കണ്ടത്തെ സുന്ദരൻ എന്ന ബാബു വിനെയാണ് കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ 5 മാസം അധിക തടവും ശിക്ഷ വിധിച്ചു. 2018 ഒക്ടോബർ മാസത്തിൽ പെൺ കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. ഇന്ത്യൻ ശിക്ഷ നിയമ പ്രകാരവും , പോക്സോ ആക്ട് പ്രകാരവുമാന് ശിക്ഷ പ്രതിയെ ശിക്ഷിച്ചത്. പ്രതിയുടെ വീട്ടിൽ വെച്ചാണ് പീഡിനം നടന്നത്.
ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് സി. സുരേഷ്‌കുമാർ
ആണ്
ശിക്ഷ വിധിച്ചത്. ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ്. ബേക്കൽ സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന സി. രാമചന്ദ്രൻആണ് കേസിൽ അ
ന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
.പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരനാണ് പരാതിക്കാരിക്ക് വേണ്ടി
0 Comments