പരപ്പ :ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികകളുമായി യുവാവിനെ
പൊലീസ് അറസ്റ്റ് ചെയ്തു കുന്നുംകൈ പാലക്കുന്നിലെ വി .കെ . റുഹൈലി
26നെയാണ് ചിറ്റാരിക്കാൽ
പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം പ്ലാച്ചിക്കര ബസ്റ്റോപ്പിന് സമീപത്തു നിന്നുമാണ് പിടികൂടിയത്. 10 ഗ്രാമിന്റെ
5 ഗുളികകളാണ് യുവാവിൽ നിന്നും പിടികൂടിയത്. ഡോക്ടറുടെ കുറുപ്പടിയില്ലാതെ ലഹരിക്കായി ഉപയോഗിക്കുന്നതിന് വാങ്ങി സൂക്ഷിച്ചതാണ് ഗുളികകൾ എന്ന്
0 Comments