ധ്യേമരിച്ചു. ചെമ്മനാട് ഭാഗത്ത് കൻസ് ട്രക്ഷൻ ജോലി ചെയ്ത് വന്നിരുന്ന
വെസ്റ്റ് ബംഗാൾ മുർഷിദാബാദിലെ ഷമീക്കുളിന്റെ മകൻ എസ്.കെ. അസീം ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് യുവാവിന് കടുത്ത തലവേദനയെന്നറിയിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിക്കുകയായിരുന്നു. മേൽപ്പറമ്പ
0 Comments