Ticker

6/recent/ticker-posts

ഇടിമിന്നൽ ശക്തം വീട് തകർന്നു

കാഞ്ഞങ്ങാട് : ഇടിമിന്നൽ അതിശക്തം
.ഇടിമിന്നലെറ്റ് വീട് തകർന്നു.
 ശക്തമായ ഇടിമിന്നലിൽ പരപ്പ
 വീട്ടിയോടിയിലെ സരോജിനിയുടെ വീടാണ് തകർന്നത്.
വീടിന്റെ ചുമര് തുളച്ചുകയറി ചുമരുകൾക് വിള്ളൽ ഉണ്ടായി. സംഭവസമയത് സരോജിനിയും മകൻ രാജേന്ദ്രനും വീട്ടിൽ ഉണ്ടായിരുന്നു. ഓടും ജനൽ ചില്ലുകളും
ഇവരുടെ ദേഹത്തു വീണ്   പരിക്കേറ്റു. ദിവസങ്ങളായി മല
യോരത്ത് ഉൾപെടെ ജില്ലയിൽ തുലാം മഴ
യോടൊപ്പം ശക്തമായ ഇടി മിന്നലാണ് അനുഭവപെടുന്നത്.


Reactions

Post a Comment

0 Comments