Ticker

6/recent/ticker-posts

56 കാരൻ ഷെഡ്ഡിനകത്ത് തൂങ്ങി മരിച്ച നിലയിൽ

മടിക്കൈ:56 കാരനെ ഷെഡ്ഡിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പലത്തുകര കാരിക്കുന്നിലെ ഗോവിന്ദൻ നമ്പ്യാരുടെ മകൻ ശ്രീധരൻ ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു ചടങ്ങിൽ സദ്യ വെക്കുന്ന
ജോലിക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കാണുന്നത്. മടിക്കൈ മാടത്തുള്ള ഷെഡ്ഡിലാണ് മരിച്ച നിലയിൽ കാണുന്നത്. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. മാതാവ് ഗൗരി.
ഭാര്യ സുഭദ്ര . മക്കൾ ശ്രീരാജ് , ശ്രീന. സഹോദരിമാലിനി .
Reactions

Post a Comment

0 Comments