Ticker

6/recent/ticker-posts

വ്യാപാരിയായ യുവാവ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ഒടയംചാൽ :വ്യാപാരിയായ യുവാവിനെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കോടോത്ത് എരുമക്കുളം അരീക്കര വീട്ടില്‍ നാരായണന്റെമകന്‍ കെ.
പ്രവീണ്‍  (37)  ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. വർഷങ്ങളായി കാസർകോട്ട് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പ്രവീൺ രണ്ടാഴ്ച മുൻപ് എരുമക്കുളത്ത് അനാദി കട തുടങ്ങിയിരുന്നു. പരേതയായ കെ. ജാനകി മാതാവ്.  സഹോദരങ്ങൾ . കെ. പ്രമോദ് ,  കെ.പ്രസാദ് .
Reactions

Post a Comment

0 Comments