Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ യുവതിയെ സ്കൂട്ടർ സഹിതം കാണാതായി

ചെറുവത്തൂർ : സ്കൂട്ടറിൽ
വീട്ടിൽ നിന്നും പോയ യുവതിയെ  കാണാതായി. ചന്തേര
പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ
 31 കാരിയെയാണ് കാണാതായത്. വൈകീട്ട്തൊട്ടടുത്ത പ്രദേശത്ത് പോകുന്നു
 എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും സ്കൂട്ടറുമായി പോയത്. ഇതിന് ശേഷം കാണാതാവുകയായിരുന്നു. രാത്രി വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് സഹോദരൻ നൽകിയ പരാതിയിൽ ചന്തേര
പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments