Ticker

6/recent/ticker-posts

കത്തെഴുതി വെച്ച് ബി.എഡ് വിദ്യാർത്ഥി കിണറിൽ ചാടി ജീവനൊടുക്കി

കാസർകോട് :കത്തെഴുതി വെച്ച ശേഷം ബി.എഡ് വിദ്യാർത്ഥി കിണറിൽ ചാടി ജീവനൊടുക്കി . ബദിയഡുക്കഷേണി പദ്ധിയാനയിലെ സൈൽവെ സ്റ്റർ ക്രിസ്റ്റയുടെ മകൻ ഐ വാൻ ക്രിസ്റ്റ 23 ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. എന്റെ മരണത്തിൽ ആരും ഉത്തരവാദിയല്ലെന്ന് പറഞ്ഞുള്ള കത്ത് എഴുതി വെച്ച ശേഷമാണ് കിണറിൽ ചാടി മരിച്ചത്. മംഗലാപുരം കോളേജിലെ ബി.എഡ് വിദ്യാർത്ഥിയായിരുന്നു. പഠനം പൂർത്തിയാക്കി പരിശീലന കാലയളവിൽ ട്രെയിനിംഗിലായിരുന്നു ഐ വാൻ .
Reactions

Post a Comment

0 Comments