കാഞ്ഞങ്ങാട്: അമ്പലത്തറ സ്വദേശിയായ യുവാവ് ചികിൽസക്കിടെ മരിച്ചു. മംഗലാപുരം ആശുപത്രിയിൽ നിന്നുംജില്ലാ ആശുപത്രിയിൽ കൊണ്ടുപോകും വഴിയാണ് യുവാവ് മരിച്ചത്.അമ്പലത്തറ മാൻപിടിച്ചടുക്കം ഹൗസിലെ ശ്രീധരന്റെ മകൻ അശ്വന്ത് 34 ആണ് മരിച്ചത്. 10 ദിവസം മുൻപ് അവശനിലയിലായ അശ്വന്തിനെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.പിന്നീട് ആരോഗ്യനിലയിൽ പുരോഗതിയി ല്ലാത്തതിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കൊണ്ടുപോവുകയായിരുന്നു. കൊണ്ടുപോകും വഴി ഇന്നലെ രാത്രിയാണ് മരിച്ചത്. വിദഗ്ധ പോസ്റ്റുമോട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപ
ത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. തലയിൽ രക്തം കട്ട പിടിച്ചതായി ചികിൽസക്കിടെ വ്യക്തമായ തായി ബന്ധുക്കൾ പറഞ്ഞു.
കല്ല് കയറ്റ് തൊഴിലാളിയാണ്.
0 Comments