കാഞ്ഞങ്ങാട് :ഹോസ്ദുർഗ് സർവ്വീസ് സഹകരണ ബാങ്കിൻ്റെ ശീതീകരിച്ച ബാങ്ക് ശാഖകളുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് പ്രവീൺ തൊയ്യമ്മൽ നിർവ്വഹിച്ചു ചടങ്ങിന്
ബാങ്ക് വൈസ് പ്രസിഡൻ്റ്
ഇ.കെ. കെ .പടന്നക്കാട് അധ്യ
ക്ഷത വഹിച്ചു .
ബാങ്ക് സെക്രട്ടറി കെ പി .
നസീമ
കൺകറൻ്റ് ഓഡിറ്റർ
കണ്ണൻ എസ്, ഡയറക്ടർമാരായ രത്നാകരൻ എൻ കെ ഇസ് മെയിൽ,
ഷൈലജ ചന്ദ്രശേഖരൻ, സബീന , ഖൈറുന്നീസ , വിജയലക്ഷ്മി' അസിസ്റ്റൻ്റ് സെക്രട്ടറി പ്രദീപ് കുമാർ എച്ച് ആർ ,സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സുജിത്ത് പുതുക്കൈ ,ബ്രാഞ്ച് മാനേജർമാരായ ഗീര, സുനിൽ , ചിത്ര , സിന്ധു , 'രാഹുൽ ആർ നായർ , വിനോദ് സംസാരിച്ചു. ഡയറക്ടർ എച്ച് .ബാലൻ സ്വാഗതവും 'ഡയറക്ടർ വി.വി .സുധാകർ നന്ദി അറിയിച്ചു.
0 Comments