Ticker

6/recent/ticker-posts

നവ കേരള സദസിന്റെ പ്രചരണാർഥം സ്ഥാപിച്ച ഹോർഡിംഗ് കീറി നശിപ്പിച്ചു

കാഞ്ഞങ്ങാട്:  നവ കേരള സദസിന്റെ പ്രചരണാർഥം സ്ഥാപിച്ച
ഹോർഡിംഗ് നശിപ്പിച്ച നിലയിൽ .
ഇൻഫർമേഷൻ ആന്റ് പബ്ളിക്ക് റിലേഷൻസ് വകുപ്പ്
സ്ഥാപിച്ച  ഹോർഡിങ്ങാണ്  കീറി നശിപ്പിച്ചത്.മാവുങ്കാൽ ജംഷനിൽ ആനന്ദ് സ്വീറ്റ്സ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലാണ് 
1250 സ്ക്വയർ ഫീറ്റ്
ബോർഡ്‌ 
സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം.ഇതെ തുടർന്ന്
46162 രൂപയുടെ നഷ്ടം സംഭവിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനന്റെ പരാതിയിൽ 
ഹോസ്ദുർഗ് പൊലിസ് കേസെടുത്തു.
Reactions

Post a Comment

0 Comments