നീലേശ്വരം :കെ.എസ്.ആർ.ടി.സി ബസ്സിൽ സംഘർഷം സൃഷ്ടിച്ച യാത്രക്കാരനെ
പൊലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ സ്വദേശി ബാലനെ 71 യാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകീട്ട് മാർക്കറ്റ് ജംഗ്ഷനിലാണ് സംഭവം. മദ്യ ലഹരിയിൽ ബസ് ജീവനക്കാർക്കും യാത്രക്കാർക്കും ശല്യമുണ്ടാക്കി കലഹമുണ്ടാക്കിയെന്നാണ് കേസ്.
0 Comments