കാഞ്ഞങ്ങാട് :യുവതിയേയും നാല് വയസുള്ള മകളെയും കാണാതായ തായി പരാതി. ബാര ആറാട്ടുകടവ് സ്വദേശിനിയായ 28 കാരിയെയും മകളെയുമാണ് കാണാതായിരിക്കുന്നത്. ഇന്ന് ഉച്ചയോടെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. ഭർത്താവ് നൽകിയ പരാതിയിൽ മേൽപ്പറമ്പ
പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പെരിയ ഭാഗത്തേക്ക് പൊലീസ് അന്വേഷണം നടക്കുന്നു.
0 Comments