പയ്യന്നൂർ: രാമന്തളിയിൽ മത്സ്യത്തൊഴിലാളിയായ സി.പി.എം പ്രവർത്തകന്റെ ബൈക്കും ഷെഡും വല കളും കത്തി നശിച്ച നിലയിൽ .
കൊവ്വപ്പുറത്തെ ഒ.കെ. ഗിരീശന്റെ ബൈക്കും മത്സ്യത്തൊഴിലാളി പി.പി. രാഘവന്റെ മത്സ്യതൊഴി ലാളി ഷെഡും അകത്ത് സൂക്ഷിച്ചിരുന്ന വലകളുമാ ണ് കത്തി നശിച്ചത്.
പുഴയിൽ മീൻ
പിടിക്കുന്നതിനിടയിലാണ് സംഭവം.
പുക ഉയരുന്നത് കണ്ട് ഓടി യെത്തുമ്പോഴേക്കും ഷെഡും ബൈക്കും പൂർണ്ണ മായും കത്തി നശിച്ചിരുന്നു. പയ്യന്നൂർ പൊലീസ് കേസെടുത്തു.
0 Comments